¡Sorpréndeme!

ഓസീസിന് കനത്ത തിരിച്ചടി | Oneindia Malayalam

2019-07-05 96 Dailymotion

australian star batsman out from team due to injury
ലോകകപ്പില്‍ ലീഗ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് കരുതുന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി പരിക്ക്. മധ്യനിര ബാറ്റ്സ്മാന്‍ ഷോണ്‍ മാര്‍ഷിന് പരിക്കേറ്റതിനെ തുടര്‍ന്ന് പീറ്റര്‍ ഹാന്‍ഡ്സ്‌കോംപിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി. പരിശീലനവേളയില്‍ പാറ്റ് കുമ്മിന്‍സിന്റെ പന്ത് കൈയ്യില്‍ കൊണ്ടാണ് മാര്‍ഷിന് പരിക്കേറ്റത്. ശനിയാഴ്ച സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ അവസാന ലീഗ് മത്സരം.